Wednesday, May 29, 2019

🌧️മഴക്കാലപൂർവ്വ ശുചീകരണവും മഴക്കുഴി നിർമ്മാണം നടത്തി☔

മഴക്കാലപൂർവ്വ ശുചീകരണവും മഴക്കുഴി നിർമ്മാണം നടത്തി🌧️
______________________________________




CONCORD EHSS ലെ NSSയൂണിറ്റ് ൻറെ നേതൃത്വത്തിൽ സ്കൂളിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ29/5/2019  പ്രോഗ്രാം
ഓഫീസർ ശ്രീ ജയൻ സാറിൻറെ നേതൃത്വത്തിൽനടത്തി സമീപ പ്രദേശത്തെ ദത്ത്  ഗ്രാമത്തിൽ മഴക്കുഴികൾ നിർമിച്ചു നൽകുകയും ചെയ്തു സ്കൂൾ  പ്രവേശന ഒരുക്കത്തിൻറെയും  മഴയ്ക്കു മുൻപുള്ള തയ്യാറെടുപ്പിൽലേയും ഭാഗമാണ്
ഇത്തരം പ്രോഗ്രാമുകൾ നടത്തുന്നത്  സ്കൂൾ മാനേജർ, അക്കാദമിക് കോഡിനേറ്റററർ, HOD, HSS ടീച്ചർമാർ എന്നിവർ എല്ലാവരും സന്നിഹിതരായിരുന്നു













No comments:

Post a Comment