Friday, May 31, 2019

✏️paper bag ,Paper Pen നിർമ്മാണം...🖋️✉️

paper bag ,Paper Pen നിർമ്മാണം... Concord
______________________________________________

Paper Bag and Paper Pen നിർമ്മാണം നടത്തി.           :-     Concord EHSS ന്റെ NSS Unit ന്റെ നേതൃത്ത്വത്തിൽ Paper bagട ഉം Paper Pens ഉം നിർമ്മിച്ചു. NSS programme officer jayan sir ന്റെ നേതൃത്ത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ സമീപത്തെ NSS യൂണിറ്റായ TMVHSSൽ നിന്നും Volunteerട പങ്കെടുക്കുകയും ഇരുന്നൂറോളം എണ്ണം നിർമ്മിക്കുകയും ചെയ്തു. Concord School Manager ,HSS H0D എന്നിവർ സംബന്ധിച്ചു














Wednesday, May 29, 2019

🌧️മഴക്കാലപൂർവ്വ ശുചീകരണവും മഴക്കുഴി നിർമ്മാണം നടത്തി☔

മഴക്കാലപൂർവ്വ ശുചീകരണവും മഴക്കുഴി നിർമ്മാണം നടത്തി🌧️
______________________________________




CONCORD EHSS ലെ NSSയൂണിറ്റ് ൻറെ നേതൃത്വത്തിൽ സ്കൂളിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ29/5/2019  പ്രോഗ്രാം
ഓഫീസർ ശ്രീ ജയൻ സാറിൻറെ നേതൃത്വത്തിൽനടത്തി സമീപ പ്രദേശത്തെ ദത്ത്  ഗ്രാമത്തിൽ മഴക്കുഴികൾ നിർമിച്ചു നൽകുകയും ചെയ്തു സ്കൂൾ  പ്രവേശന ഒരുക്കത്തിൻറെയും  മഴയ്ക്കു മുൻപുള്ള തയ്യാറെടുപ്പിൽലേയും ഭാഗമാണ്
ഇത്തരം പ്രോഗ്രാമുകൾ നടത്തുന്നത്  സ്കൂൾ മാനേജർ, അക്കാദമിക് കോഡിനേറ്റററർ, HOD, HSS ടീച്ചർമാർ എന്നിവർ എല്ലാവരും സന്നിഹിതരായിരുന്നു