*കേച്ചേരിയിലെ ഗതാഗത കുരുക്ക് എൻ.എസ്.എസ് വിദ്യാർത്ഥികൾ ബോധവൽക്കരണം നടത്തി*
കേച്ചേരി: പന്നിത്തടം ചിറമനേങ്ങാട് കോൺകോഡ് സ്കൂളിലെ നാഷ്ണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ആക്ട്സ് കേച്ചേരി ബ്രാഞ്ചിന്റെ സഹകരത്തോടെ കേച്ചേരിയിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഗതാഗത കുരുക്കും അപകടങ്ങളും നിത്യസംഭവമായ കേച്ചേരിയിലെ ഗതാഗതപ്രശ്നങ്ങൾക്ക് മുഖ്യകാരണം വീതി കുറഞ്ഞ റോഡുകളും, ഇടുങ്ങിയ ജങ്ഷനുകളുമാണ് . എന്നാൽ കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നതും, അശ്രദ്ധയും, ഗതാഗതകുരുക്കും അപകടങ്ങളും വർദ്ധിക്കുന്നതിന് കാരണമാകുന്നു. വിദ്യാർത്ഥികളും, ആക്ട്സ് പ്രവർത്തകരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ബോധവൽക്കരണം നടത്തിയത്. കൂടാതെ ഒരു മണിക്കൂറിനുള്ളിൽ കേച്ചേരിയിലൂടെ കടന്ന് പോകുന്ന മുഴുവൻ വാഹനങ്ങളുടെ കണക്കുകൾ ഉൾപ്പെടുത്തി കേച്ചേരി വികസനത്തിന്റെ അനിവാര്യത ചൂണ്ടി കാണിക്കുന്ന സമഗ്ര റിപ്പോർട്ടും ഈ പ്രോഗ്രാമിന്റെ ഭാഗമായി തയ്യാറാക്കുന്നുണ്ട്. ആയതിന്റെ സർവ്വേ നടപടികളും ഇതിനോടൊപ്പം നടത്തുകയുണ്ടായി. കുന്നംകുളം സബ് ഇൻസ്പെക്ടർ അബ്ദുൾ ഹക്കീം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കോൺകോഡ് ഇഗ്ലീഷ് സ്കൂൾ മാനേജർ അർ.എം.ബഷീർ അദ്ധ്യക്ഷനായി, ആക്ട്സ് ബ്രാഞ്ച് പ്രസിഡണ്ട് എ.എഫ്. ജോണി, സെക്രട്ടറി എം.എം.മുഹ്സിൻ, ജില്ലാ പ്രതിനിധി വി.എ.ജനീഫർ, കൺവീനർ എ.ജെ.ജോൺ, ഹയർ സെക്കണ്ടറി വിഭാഗം മേധാവി അബ്ദുൾ കരീം മാസ്റ്റർ,എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജയൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു The Seven days camp of National Service Scheme of plus one volunteers CEHSS were held from 22-12-2018 to 28-12-2018 at Al Ameen HSS kechery.The inauguration of the Seven days camp was on 22-12-2018 at 3.00pm by Mrs.Rekha Sunil ,vice-president of choondal gramma panchayath.There were programmes like Abhayam,Subhiksham and Shuchitwam which were the main topics of this NSS camp.The renovation of the colonies,Craft works like umbrella making,making of the krishithottam at 25 house's,collection of books from homes for the open library,visit at Parannur chira,Evening classes like Jeevithasaili rogangaum Nutrionum by Mr.Abdul Razak-the health Inspector,Law literacy by Adv.Ranjith , Pencil Drawing by Shanil Madhav,Personality development by Jose Arimboor,Activity Session by Prof.Ajeesh,.The camp was blessed with the presence of Rev.Fr.Jose Chiramel,world renowned social reformer. There were daily day Inauguration on each day by Padmini Teacher,Mr.K.Jayachandran,Mr.Moidutty Haji,Mr.Abdul Hakeem.There were Traffic awareness programme for the traffic development of Kechery. This was organized along with ACT ,Kechery. There was First Aid awareness training class by Dr.Nishant .N.Menon,Emergency department head,Amala Medical college,Thrissur.There were Puppet show by the health Department of Kerala on HIV awareness. The Valedictory funtion was inaugurated by Concord EHSS Trust chairman Mr.Penco Backer.The presidential address was given by the Programme officer Mr.Jayan.T.V,The fluctuations were given by the Staff secretary of CEHSS Mr.Abdul Gafoor,Choondal gramma panchayath standing committee member Mr.Shaji and The ward member Mr.U.V.Jamal.The vote of thanks were given by volunteer Leader Master Abdul Bazith. The camp was so memorable and effective in creating social responsibility and personality development in volunteers.
[1/22, 5:36 AM] Jayan Sir Chemistry: Earlier on 22-12-2018 At 3.00 pm the Inauguration of this special NSS camp was given by the Vice-president of Choondal gramma panchayath Mrs.Rekha Sunil. Welcome to the gathered dignitaries were given by the Programme officer of NSS Mr.Jayan. T.V.The presidential address was given by the manager of CEHSS Mr. R.M.Basheer.The felicitations were given by the PTA President of Al Ameen HSS kechery and the block member Mr.Iqbal,ACT Kechery Secretary Mr. Muhsin,ward member Mr.U.V.Jamal,Mrs.Indira Varma -The Academic Coordinator of CEHSS ,HSS HOD of CEHSS Mr Abdul Karim,PTA President of CEHSS Mr.K.T.Mani.There were distribution of badges by the important dignitaries involved in the inaugural ceremony. The vote of thanks were given by the volunteer Leader Kumari.Alfiya.A.A.
കൃഷിത്തോട്ട നിർമ്മാണം, സുഭിക്ഷം, Law awareness class, at Parannur chira, Library Collection started.... From Camp of Concord at Al Ameen HSS Kechery.
No comments:
Post a Comment