Wednesday, October 3, 2018

ഗാന്ധിജയന്തി (MEGA CLEANING PROGRAMME)...

 NSS

OCT 2 ഗാന്ധിജയന്തിയോട്  അനുബന്ധിച്ച്  MEGHA CLEANING PROGRAMME, CONCORD EHSS -NSS UNIT നടത്തിയ. SCHOOL PANNITHADAM -AKKIKAV BY PASS ROAD ഉം സംരക്ഷിത കേന്ദ്രമായ കലശമല CLEANING AND VISIT ഉം നടത്തി. PROGRAMME OFFICER JAYAN T V യുടെ നേതൃത്വത്തിൽ നടത്തിയ PROGRAMME 
75 ഓളം +1&+2 NSS VOLUNTEERS പങ്കെടുത്തു. സ്കൂൾ മാനേജർ പ്രിൻസിപ്പാൾ എന്നിവർ ആശംസകൾ നേർന്നു. HSS HOD, മറ്റ് അധ്യാപകരും പങ്കെടുത്തു........

                         
                               കലശമല cleaning images








AKKIKAV BY PASS ROAD 



         
മനസ്സു നന്നാവട്ടെ.............😉

No comments:

Post a Comment