Monday, April 29, 2019

സേവനഹസ്ത പുരസ്കാരം (ACTS) 🚑

                 

     #സേവനഹസ്ത പുരസ്കാരം#




കേച്ചേരി ACTS ശാഖയുടെ 17-ാം വാർഷികത്തോടനുബന്ധിച്ച് ACTS ന്റെ 2018ലെ സേവന ഹസ്ത പുരസ്കാരത്തിന് Concord EHSS ലെ National Service Scheme Unit അർഹയായി. കേച്ചേരിയുടെ ഗതാഗതക്കുരുക്കിനെ സംബന്ധിച്ച പ്രായോഗിക പഠനവും ബോധവൽക്കരണവുമാണ് NSS യൂണിറ്റിനെ ഇതിന് അർഹമാക്കിയത്.28-04-2019 ന് കേച്ചേരി Govt. LP School ൽ വച്ചു നടന്ന ചടങ്ങിൽ ACTS ജില്ലാ Working President ൽ നിന്ന് Concord ലെ NSS  Programme officer Jayan. T. V യും NSS Volunteers ഉം ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.