Saturday, February 23, 2019

YELLOW LINE⚠️

PROGRAMME OFFICER JAYAN TV യുടെ നേതൃത്വത്തിൽ നടത്തി NSS - Yellow line programme .. Drug Free Zone ... Today.. Marked about 100 m away from School.


Wednesday, February 6, 2019

📓📔തുറന്ന വായനശാല📑📚


 Concord EHSS, National Service Scheme ന്റെ അക്ഷരദീപം ,തുറന്ന വായനശാല📚, ഉദ്ഘാടനം കടങ്ങോട് പഞ്ചായത്ത്' Vice President Mrs. Sugija Sumesh ഉദ്ഘാടനം ചെയ്തു. NSS Prog.Officer Mr. Jayan.T. V സ്വാഗതം ചെയ്ത ചടങ്ങിന് പഞ്ചായത്ത്' വാർഡ് മെമ്പർ Mr.Noushad, Concord EHSS Academic Coordinator Indira Varma, Staff Secretary Gafoor Sir, HSS വിഭാഗം H0D Abdulkarim എന്നിവർ ആശംസകൾ നൽകി. തുറന്ന Library വൈകീട്ട് 4 വരെ പന്നിത്തടം' Centre ൽ പ്രവർത്തിക്കും.







                            📚📚📚
📚