Wednesday, October 3, 2018

ഗാന്ധിജയന്തി (MEGA CLEANING PROGRAMME)...

 NSS


OCT 2 ഗാന്ധിജയന്തിയോട്  അനുബന്ധിച്ച്  MEGHA CLEANING PROGRAMME, CONCORD EHSS -NSS UNIT നടത്തിയ. SCHOOL PANNITHADAM -AKKIKAV BY PASS ROAD ഉം സംരക്ഷിത കേന്ദ്രമായ കലശമല CLEANING AND VISIT ഉം നടത്തി. PROGRAMME OFFICER JAYAN T V യുടെ നേതൃത്വത്തിൽ നടത്തിയ PROGRAMME ൽ
75 ഓളം +1&+2 NSS VOLUNTEERS പങ്കെടുത്തു. സ്കൂൾ മാനേജർ പ്രിൻസിപ്പാൾ എന്നിവർ ആശംസകൾ നേർന്നു. HSS HOD, മറ്റ് അധ്യാപകരും പങ്കെടുത്തു........

                         
                               കലശമല cleaning images








AKKIKAV BY PASS ROAD 



         
മനസ്സു നന്നാവട്ടെ.............😉

Friday, September 28, 2018

📃📖SOCIO ECONOMIC SURVEY📓

NSS SOCIO ECONOMIC SURVEY (+1&+2VOLUNTEERS)



NSS SPECIFIC ORIENTATION CLASS



NSS +1 VOLUNTEERS നു  വേണ്ടി 27/09/2018 THURSDAY 9:30 TO 12:30 വരെ  ജില്ലാ  NSS CLUSTER PAC ,VANUGOPAL SIR 'SPECIFIC ORIENTATION CLASS'നടത്തി PROGRAM OFFICER JAYAN SIR സ്വാഗതം ചെയ്ത് ചടങ്ങിന് HSS HOD ABDHUL KAREEM 
ആശംസകൾ നേർന്നു



NSS ഗീതം

NOT ME BUT YOU....

Sunday, September 23, 2018

NSS DAY.

                                                       NSS DAY SEPTEMBER 24